MALABAR CHICKEN FRY
INGREDIENTS
Drumstick -8 nosTurmeric powder -1 tsp
Coriander powder -2 tbsp
Kashmiri chili powder -3 tbsp
Pepper powder -1 tsp
Garam masala -half tsp
Ginger garlic paste -1 tbsp
Fennel seed powder -1 tsp
Curd - 2 tbsp
Vinegar -1 tbsp
Salt
Curry leaves
Oil
PREPARATION
- Clean and drain the excess water in the drumstick and make small slits in it with a knife.
- Marinate the drumstick with the above ingredients except oil and keep refrigerated for 1 hour.
- Heat oil in a deep bottomed pan and layer the curry leaves and then put each drumstick.
- Curry leaves will give a special taste and fragrance to the chicken.
- And also, put the curry leaves on the top of the chicken while frying.
- Deep fry both sides in a medium flame.
- Garnish with grated cabbage or carrot.
ചേരുവകൾ
കോഴിക്കാൽ -8 nos
മഞ്ഞൾ പൊടി -1 tsp
മല്ലി പൊടി -2 tbsp
കാശ്മീരി മുളക് പൊടി -3 tbsp
കുരുമുളക് പൊടി -1 tsp
ഗരം മസാല പൊടി -half tsp
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 tbsp
പെരും ജീരകപൊടി -1 tsp
തൈര് - 2 tbsp
സുർക്ക -1 tbsp
ഉപ്പ്
കറിവേപില
എണ്ണ
തയ്യാറാക്കുന്ന വിധം
കോഴിക്കാൽ നല്ലവണ്ണം കഴുകി, വെള്ളം ഊറ്റാൻ വെക്കണം .
പിന്നീട് അതു നന്നായി വരിയണം .
എണ്ണ ഒഴികെ ബാക്കി എല്ലാ മസാലകളും ചേർത്ത് ,അതിൽ പുരട്ടി 1 മണിക്കൂർ ഫ്രിഡ്ജിൽ വെക്കണം .
ചീന ചട്ടി ചൂടാക്കി , കുറച്ചു കറിവേപില ഇട്ടു മൂപിച്ച് ,ശേഷം ഓരോ കോഴികാൽ ആയി ചൂടായ എണ്ണയിൽ ഇടുക.
ഇനി കഷ്ണങ്ങളുടെ മുകളിലും കുറച്ചു കറിവേപില ചേർക്കാം .
ഇരു വശങ്ങളും മീഡിയം ഫ്ലയ്മിൽ പൊരിച്ചെടുക്കുക
No comments:
Post a Comment