Thursday, August 6, 2015

EGG THORAN / CHIKKU BUKK / SCRAMBLED EGG

EGG THORAN / CHIKKU BUKK / SCRAMBLED EGG

chikku bukk / scrambled egg / egg recipes



INGREDIENTS


Egg                                - 2 nos
Onion                            - 1, finely sliced
Tomato                          - half, finely chopped
Green chili                    -1, finely chopped
Garlic chopped             - 1 tsp
Turmeric powder          - half tsp
Mustard seed
Salt
Curry leaves
Oil

PREPARATION

  • Heat oil in a nonstick pan and splutter mustard seed.
  • Add chopped chili and chopped garlic.
  • Now add finely sliced onion and saute well.
  • Put chopped tomato and salt.
  • Mix turmeric powder and saute well.
  • Beat the eggs in a bowl with little salt and pour it to the fry pan.
  • Stir continuously.
  • Mix well and garnish with curry leaves.


ചേരുവകൾ 

കോഴി മുട്ട                   - 2  എണ്ണം 

സവാള                          - 1, ചെറുതായി അരിഞ്ഞത് 

തക്കാളി                         -  അര  ,ചെറുതായി അരിഞ്ഞത് 

പച്ചമുളക്                    -1, ചെറുതായി അരിഞ്ഞത്

വെളുത്തുള്ളി അരിഞ്ഞത്  - 1 tsp
മഞ്ഞൾ പൊടി            - അര  tsp
കടുക് 
ഉപ്പ് 
കറിവേപില 
എണ്ണ 

തയ്യാറാക്കുന്ന വിധം 
പാനിൽ എണ്ണ  ഒഴിച്ച് , ചൂടായാൽ കടുക് ഇട്ടു പൊട്ടിക്കുക .
അതിലേക്ക് അരിഞ്ഞു  വച്ച മുളകും വെളുത്തുള്ളിയും ചേർക്കുക .
ഇനി സവാള ഇട്ടു നല്ലപോലെ വഴറ്റുക .
എന്നിട്ട് തക്കാളിയും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക .
ഇനി മുട്ട ബീറ്റ് ചെയ്ത് , ഇതിലേക്ക് ഒഴിച്ച് ഇളക്കികൊണ്ടിരിക്കുക .
കറിവേപില കൊണ്ട്  അലങ്കരിക്കുക .

No comments: