BRINJAL RECIPES - STUFFED BRINJAL
INGREDIENTS
Brinjal - 1, big (peel the skin and slice lengthwise with half-inch thickness)
Coriander powder - 1 tbsp
Pepper powder - 1 tsp
Sprouted beans - 1 cup
Tomato - 1, (remove the flesh and chop the outer part only)
Mustard seeds - a pinch
Grated coconut - 2 tbsp
Salt
Oil
PREPARATION
- Marinate the sliced brinjal with coriander powder, pepper powder, salt and little water.
- Heat a pan and add 1 tbsp oil and fry the brinjal slices in low heat.
- Fry both sides and when done keep it aside.
- Take a tissue paper and press gently the slices with it and remove the excess oil from it.
- Now heat oil and splutter mustard seeds.
- Add the sprouted beans with salt.
- Cook for few minutes. do not overcook the sprouts.
- Add chopped tomatoes and mix well. Keep it aside.
- Now take a fried brinjal slice and wrap it with cooked sprouted beans.
- Roll tightly but gently.
- Decorate with carrots, tomato slice...
NOTE: INSTEAD OF ROLLING U CAN SLICE BRINJAL IN ROUND AND SPREAD THIS SPROUTS OVER IT OR CAN CUT THE ROLLS INTO ROUND SMALL PIECES...
ചേരുവകൾ
വഴുതന - 1, വലുത് (തൊലി കളഞ്ഞു അര ഇഞ്ച് നീളത്തിൽ അരിയുക )
മല്ലിപൊടി - 1 tbsp
കുരുമുളക് പൊടി - 1 tsp
മുളപ്പിച്ച ചെറുപയർ - 1 കപ്പ്
തക്കാളി - 1, (പുറത്തെ കട്ടിയുള്ള ഭാഗം മാത്രം )
കടുക് - ഒരു നുള്ള്
ചിരകിയ തേങ്ങ - 2 tbsp
ഉപ്പ്
വെളിച്ചെണ്ണ
തയ്യാറാക്കുന്ന വിധം
വഴുതന നീളത്തിൽ അരിഞ്ഞത് മല്ലിപൊടിയും , കുരുമുളക് പൊടിയും, ഉപ്പും , കുറച്ചു വെള്ളവും ചേർത്തു മസാല പുരട്ടുക .
പാനിൽ 1 TBSP എണ്ണ ഒഴിച്ചു ചൂടായാൽ ചെറുതീയിൽ ഇരു വശവും പൊരിചെടുക്കുക .
മാറ്റി വച്ച് , ഒരു ടിഷൂ പേപ്പർ കൊണ്ട് പതുക്കെ എണ്ണ ഒപ്പിയെടുക്കുക .
ഇനി പാനിൽ എണ്ണ ഒഴിച്ചു കടുക് ഇടുക. ശേഷം മുളപ്പിച്ച പയറും ഉപ്പും ചേർത്തിളക്കുക .
അധികം വേവിക്കേണ്ട .അരിഞ്ഞു വച്ച തക്കാളിയും ചേർത്ത് ഇളക്കി മാറ്റി വെക്കുക .
ഇനി പൊരിച്ചെടുത്ത വഴുതന എടുത്ത് അതിൽ കുറച്ചു പയറും ചേർത്ത് പതുക്കെ റോൾ ചെയ്യുക .
തക്കാളി, കാരറ്റ് എന്നിവ കൊണ്ട് അലങ്കരിക്കുക .
No comments:
Post a Comment