MALABAR BEEF CURRY
INGREDIENTS
Beef cut into cubes - 500 g
Shallots - 15 - 20 nos, sliced
Tomato -1, chopped
Fennel seed powder -1 tsp
Ginger garlic crushed - 1 tsp
Green chilies - 2 nos
Kashmiri chilly powder -1 tbsp
Coriander powder -2 tbsp
Turmeric powder -1 tsp
Garam masala powder - 1tsp
Fenugreek (uluva) -half tsp
Pepper powder -2 tbsp
Curry leaves
Coconut oil
Salt- to taste
PREPARATION
- Heat oil in a pressure cooker. Add sliced shallots, green chilies and curry leaves.Saute until shallots turns brownish.
- Now make a ground paste with kashmiri chilli powder, coriander powder, turmeric powder, ginger garlic, garam masala powder and pepper powder .
- Add this mixture to the sauteed onion and cook well till the oil separates.
- Then add sliced tomato , fennel seed powder and salt.
- Add beef ,fenugreek and mix well.Add little water(do not add more water) and close the cooker.
- Cook until 4 whistles.
- Open the lid and cook for few more minutes or until gravy turns thick.
- Garnish with fried small onion and curry leaves.
ചേരുവകൾ
ബീഫ് ചെറിയ കഷ്ണങ്ങൾ ആക്കിയത്-500 g
ചെറിയ ഉള്ളി അരിഞ്ഞത് -2 nos
തക്കാളി -1
പെരുംജീരകപൊടി -1 tsp
ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 1 tsp
പച്ച മുളക് - 2 nos
കാശ്മീരി മുളക് പൊടി -1 tbsp
മല്ലി പൊടി -2 tbsp
മഞ്ഞൾ പൊടി -1 tsp
ഗരംമസാല പൊടി - 1tsp
ഉലുവ -1/2 tsp
കുരുമുളക് പൊടി -2 tbsp
കറിവേപില
വെളിച്ചെണ്ണ
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കുക്കറിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക
.
ചെറിയ ഉള്ളി ,പച്ചമുളക്, കറിവേപില എന്നിവ ചേർത്ത് വഴറ്റുക .
ചെറിയ ഉള്ളി ബ്രൌണ്‍ നിറമാകുന്നത് വരെ വഴറ്റുക .
മുളക്പൊടി ,മല്ലിപൊടി , മഞ്ഞൾപൊടി , ഇഞ്ചി വെളുത്തുള്ളി ചതച്ചത്, ഗരംമസാല പൊടി , കുരുമുളക്പൊടി എന്നിവ കുറച്ചു വെള്ളം ഒഴിച്ച് ജ്യൂസ് അടിക്കുക
..
ചെറിയ ഉള്ളി വാടി കഴിഞ്ഞാൽ ഈ മിശ്രിതം ചേർതത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റുക
.
എന്നിട്ട് തക്കാളിയും,പെരുംജീരകപൊടിയും, ഉപ്പും ചേർത്തിളക്കുക .
ഇനി ബീഫും, ഉലുവയും കുറച്ചു വെള്ളവും
ചേർത്ത് കുക്കർ മൂടി തിളപ്പിക്കുക .
.
നാല് വിസിൽ വന്നാൽ ഓഫാക്കുക
കുറച്ചു കഴിഞ്ഞ് മൂടി തുറന്ന് കുറുകുന്നത് വരെ വീണ്ടും തിളപ്പികുക .
ശേഷം ചെറിയ ഉള്ളിയും കറിവേപിലയും ചേർത്ത് വറവിടുക .