MIXED PAN CAKE ROLL
INGREDIENTS
Carrot - 1 finely gratedBeetroot - 1 finely grated
Onion - 1 finely sliced
Chicken -boiled and make thin strips(half cup)
Green chili -finely chopped
Salt
Oil
Coriander leaves
FOR THE PANCAKE...
Plain flour -1 cup
Ghee - 1 tbsp
salt
FOR DIPPING
Egg - 1
Milk - 1 tbsp
Pepper powder - a pinch
Salt
PREPARATION
- Make carrot thoran with little oil and salt. Keep it aside.
- Now make beetroot thoran with little oil and salt. Keep it aside.
- Heat oil and now saute sliced onion and green chilies with salt and keep it aside.
- Also keep the boiled and shredded chicken pieces aside.
- Now a big chappathi by mixing plain flour, ghee, salt and enough water.
- Just heat the chapatti on both sides for few seconds.
- Now make a batter with egg, milk, pepper powder and salt.
- Take a heated chapatti and now line carrot thoran length wise, then onion chili mixture, then beetroot thoran, then chicken mixture. All should be lined length wise closely to each other.
- Repeat it till the whole chapatti covers with.
- Now roll tightly with care.
- If need u can stick the edges with a mixture of 2 tbsp maida in little water ( optional)
- Heat fry pan and pour 1 tbsp oil.
- Dip this roll in egg batter and fry in low flame both the sides.
- Garnish with coriander leaves.
- When cooled , cut into small pieces.
- It looks awesome and tastes yum yum.
ചേരുവകൾ
കാരറ്റ് ചെറുതായി അരിഞ്ഞത് - 1 എണ്ണംബീട്രൂട്ട് ചെറുതായി അരിഞ്ഞത് - 1 എണ്ണം
സവാള ചെറുതായി അരിഞ്ഞത് - 1 എണ്ണം
കോഴി വേവിച്ചു പിച്ചിയത് -അര കപ്പ്
പച്ചമുളക് നുറുക്കിയത് -ആവശ്യത്തിന്
ഉപ്പ്
എണ്ണ
മല്ലിയില
പാൻ കേക്ക് തയ്യാറാക്കാൻ
മൈദ -1 കപ്പ്
നെയ്യ് -1 tbsp
ഉപ്പ്
കോഴി മുട്ട ബാറ്റർ
കോഴി മുട്ട - 1
പാൽ - 1 tbsp
കുരുമുളക് പൊടി - ഒരു നുള്ള്
ഉപ്പ്
തയ്യാറാക്കുന്ന വിധം
കാരറ്റ് ഉപ്പേരി ഉണ്ടാക്കി മാറ്റി വെക്കുക .
പിന്നെ ബീട്രൂട്ട് ഉപ്പേരിയും ഉണ്ടാക്കി മാറ്റിവെക്കണം .
എണ്ണ ചൂടാക്കി സവാള വഴറ്റുക .എന്നിട്ട് പച്ചമുളകും ഉപ്പും ചേർത്ത് അതും മാറ്റി വെക്കണം.
കോഴി വേവിച്ചു പിച്ചിയത് തയ്യാറാക്കി മാറ്റി വെക്കുക .
ഇനി മൈദ , നെയ്യ് , ഉപ്പ്, വെള്ളം ചേർത്ത് കുഴച്ച് ,വട്ടത്തിൽ പരത്തണം .
ചപ്പാത്തി ഇരു വശവും ഒന്ന് ചുട്ടെടുക്കണം .
മുട്ട ബാറ്റർ തയ്യാറാക്കുക .
ഇനി ഒരു ചപ്പാത്തി എടുത്ത് ആദ്യം കാരറ്റ് ഉപ്പേരി നീളത്തിൽ വെക്കുക .
പിന്നെ അതുപോലെ സവാള മസാല അടുപ്പിച്ചു വെക്കുക.
പിന്നെ ബീട്രൂട്ട് ഉപ്പേരി , അതിനു ശേഷം കോഴി പിച്ചിയത് ,ഇവയൊക്കെ അടുപ്പിച്ച് നീളത്തിൽ വെക്കുക .
ചപ്പാത്തി നിറയുന്നത് വരെ തുടരുക .
ഇനി പതുക്കെ ശ്രദ്ധിച്ച് മുറുക്കി റോൾ ചെയ്യണം .
അറ്റം മൈദ കൊണ്ട് ഒട്ടിക്കുക .
ഫ്രൈ പാൻ ചൂടാക്കിയ ശേഷം , എണ്ണ(1tbsp) ഒഴിക്കുക .
എന്നിട്ട് ഓരോ റോളും മുട്ട ബാറ്റെരിൽ മുക്കി ഇരു വശങ്ങളും ചെറുതീയിൽ പൊരിക്കുക .
മല്ലിയില റോളിനു മുകളിൽ ഇടുക .
തണുത്താൽ ചെറുതായി മുറിക്കുക .