EGG THORAN / CHIKKU BUKK / SCRAMBLED EGG
INGREDIENTS
Egg - 2 nos
Onion - 1, finely sliced
Tomato - half, finely chopped
Green chili -1, finely chopped
Garlic chopped - 1 tsp
Turmeric powder - half tsp
Mustard seed
Salt
Curry leaves
Oil
PREPARATION
- Heat oil in a nonstick pan and splutter mustard seed.
- Add chopped chili and chopped garlic.
- Now add finely sliced onion and saute well.
- Put chopped tomato and salt.
- Mix turmeric powder and saute well.
- Beat the eggs in a bowl with little salt and pour it to the fry pan.
- Stir continuously.
- Mix well and garnish with curry leaves.
ചേരുവകൾ
കോഴി മുട്ട - 2 എണ്ണം
തയ്യാറാക്കുന്ന വിധം
സവാള - 1, ചെറുതായി അരിഞ്ഞത്
തക്കാളി - അര ,ചെറുതായി അരിഞ്ഞത്
പച്ചമുളക് -1, ചെറുതായി അരിഞ്ഞത്
വെളുത്തുള്ളി അരിഞ്ഞത് - 1 tsp
മഞ്ഞൾ പൊടി - അര tsp
കടുക്
ഉപ്പ്
കറിവേപില
എണ്ണ
തയ്യാറാക്കുന്ന വിധം
പാനിൽ എണ്ണ ഒഴിച്ച് , ചൂടായാൽ കടുക് ഇട്ടു പൊട്ടിക്കുക .
അതിലേക്ക് അരിഞ്ഞു വച്ച മുളകും വെളുത്തുള്ളിയും ചേർക്കുക .
ഇനി സവാള ഇട്ടു നല്ലപോലെ വഴറ്റുക .
എന്നിട്ട് തക്കാളിയും ഉപ്പും മഞ്ഞൾ പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക .
ഇനി മുട്ട ബീറ്റ് ചെയ്ത് , ഇതിലേക്ക് ഒഴിച്ച് ഇളക്കികൊണ്ടിരിക്കുക .
കറിവേപില കൊണ്ട് അലങ്കരിക്കുക .