OREO CHOCOLATE PUDDING
INGREDIENTS
Oreo biscuits - 5 packets of 4 biscuits in each
Butter - 2 tbsp
Diary milk fruits and nuts - 1 small
Milk - 3 cups
Sweetened condensed milk - 8 tbsp
Cornflour - 1 tbsp
China grass - as required for setting(10g)
Grated coconut - 4 tbsp
Cashews, badams, pista - as required(make small pieces)
Sugar - not needed, but if u want more sweet can add
PREPARATION
1 st layer.....
- Crush the oreo biscuits in a grinder to fine powder.
- Keep half of it aside and mix the other half with butter and mix well.
- Now take the pudding tray or mould and layer the oreo powder in it. Press it well and keep refrigerated for 15 minutes.
- Boil one and half cups of milk and when start boiling add the dairy milk to it. Stir well over low heat.
- When the color changes to brown, pour cornflour mixed in little water. Mix well.
- Add the chopped cashews, badams and pistas mix well.
- Switch off the flame when it starts thickening.
- No need of adding sugar as the chocolate is sweet and no need of china grass as we are adding corn flour.(without china grass chocolate layer is very yummy, but for better appearance can add it instead of cornflour.)
- Pour it over the oreo layer with care and better you can pour it over the back of a spoon.
- Boil one and a half cup of milk and when start boiling add grated coconut, milkmaid, and sugar (if needed only).
- Melt the china grass in another pan and pour it to this when the china grass is done.
- Mix well and pour it over the chocolate layer only after 15 minutes (for setting chocolate layer).
- Use the back of a spoon while pouring.
- Decorate with oreo powder, fried grated coconut or choco chips only when it is set.
ചേരുവകൾ
ഓറിയോ ബിസ്കെറ്റ് - 5 പാക്കറ്റ്
ബട്ടർ - 2 tbsp
ഡയറി മില്ക്ക്( ഫ്രുട്ട് നട്സ്) - 1, ചെറുത്
പാൽ - 3 കപ്സ്
മില്ക്ക് മെയിഡ് - 8 tbsp
കോണ്‍ ഫ്ലോർ - 1 tbsp
ചൈന ഗ്രാസ്സ് - (10g)
ചിരകിയ തേങ്ങ - 4 tbsp
അണ്ടിപരിപ്പ് , ബദാം , പിസ്റ്റ - ചെറുതായി നുറുക്കിയത്
പഞ്ചസാര - ആവശ്യമില്ല , കൂടുതൽ മധുരം വേണ്ടവർക്ക് ചേർക്കാം
തയ്യാറാക്കുന്ന വിധം
ഓറിയോ ബിസ്കറ്റ് പൊടിക്കുക . പകുതി പൊടി മാറ്റി വച്ച് , ബാക്കി പൊടിയിൽ ബട്ടർ ചേർത്ത് കുഴച്ചു പുടടിംഗ് ട്രേയിൽ അമര്ത്തി ഫ്രിഡ്ജിൽ 15 മിനിറ്റ് വെക്കണം.
2 nd layer...( ചോക്ലേറ്റ് മിക്സ് .)
ഒന്നര കപ്പ് പാൽ തിളപ്പിക്കുക. തിളച്ചാൽ ഡയറി മില്ക്ക് ചേർത്ത് ചെറുതീയിൽ ബ്രൌണ്‍ നിറമാകും വരെ ഇളക്കുക .
ശേഷം കോണ്‍ ഫ്ലോർ 2 tbsp വെള്ളത്തിൽ ചേർത്ത് അതിലേക്ക് മിക്സ് ചെയ്യുക.
നുറുക്കി വച്ച അണ്ടിപരിപ്പ് , ബദാം , പിസ്റ്റ എന്നിവ ചേർക്കുക .
കുറുകിവന്നാൽ തീ ഓഫ് ചെയ്യുക.
ഇത് ഓറിയോ ലയെർ ന്റെ മുകളിൽ ഒരു സ്പൂണിന്റെ ബാക്ക് വച്ച് അതിനു മുകളിലൂടെ ഒഴിക്കുക .
3 rd layer ....( പാൽ , തേങ്ങ , മില്ക്ക് മെയിഡ് )
ഒന്നര കപ്പു പാല് തിളപ്പിച്ച് അതിലേക്ക് തേങ്ങയും, മില്ക്ക് മൈടും ,പഞ്ചസാരയും (ആവശ്യമുണ്ടെങ്കിൽ ).
ചൈന ഗ്രാസ് ഉരുക്കി ഇതിലേക്ക് ഒഴിച്ചു നല്ലപോലെ മിക്സ് ചെയ്യുക.
ഇത് ചോക്ലേറ്റ് ലയെർ നു മുകളിൽ അത് സെറ്റ് ആയതിനു ശേഷം ഒഴിക്കുക.
തേങ്ങ വറുത്തത് കൊണ്ടോ,,ഓറിയോ ബിസ്കറ്റ് കൊണ്ടോ അലങ്കരിക്കുക.